Narendra modi lookalike disenchanted with BJP set to join congress <br />ബിജെപി വിടുന്നവരില്‍ ഭൂരിപക്ഷവും പകരം തെരഞ്ഞെടുക്കുന്നത് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയുമാണ്. ഇത് ബിജെപിയുടെ ആശങ്ക ഉയര്‍ത്തുന്നു. പാര്‍ട്ടിയുടെ കോട്ടയായ ഉത്തര്‍ പ്രദേശില്‍ വമ്പനാണ് ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയിരിക്കുന്നത്. ഞെട്ടല്‍ മാറാതിരിക്കുകയാണ് ബിജെപി. നരേന്ദ്ര മോദിയെ സംബന്ധിച്ച് നാണക്കേടാണ് ഈ പ്രമുഖന്റെ പോക്ക്.